സൗജന്യ തൊഴില്‍ മേള
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണി മുതല്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സി./ഐ.ടി.ഐ./പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ മറ്റു ഉന്നത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 29 ന് മുമ്പായി bit.ly/mccktm1 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് Model Career Centre Kottayam. ഫോണ്‍- 0481-2731025, 9495628626.
മുട്ടം പോളിടെക്‌നിക്കിൽ ഒഴിവുകൾ
മുട്ടം : സർക്കാർ പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ഒഴിവുകളുണ്ട്.
ട്രേഡ്സ്മാൻ തസ്തികയ്‌ക്ക്: ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി / ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.എസ്.ഇ യോഗ്യത ആവശ്യമാണ്.
ഡെമോൺസ്ട്രേറ്റർ തസ്തികയ്‌ക്ക്: അടിസ്ഥാന യോഗ്യത ഡിപ്ലോമ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, അവയുടെ രണ്ട് പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
കേരള ഗ്രാമീണ്‍ ബാങ്കില്‍ ക്ലര്‍ക്ക് ആകാൻ അവസരം
വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.
ഓഫീസർ സ്കെയില്‍ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയില്‍ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കല്‍) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവില്‍ ഉള്ളത്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ : അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്
പ്ലസ് ടു യോഗ്യതയുള്ള പിഎസ്‌സി  ഉദ്യോഗാർഥികള്‍ക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്.
കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകള്‍ ഉണ്ട്.
പ്ലസ് ടു യോഗ്യതയില്‍ വനം വകുപ്പില്‍ സ്ഥിര ജോലി നേടാനുള്ള അവസരമാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായാണ് ഒഴിവുകള്‍.
19 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1995നും 01.02.2006 നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത പ്രായ ഇളവ് ലഭിക്കും.
താൽക്കാലിക നിയമനം
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ അഴുത, ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് പാരാവെറ്റിനെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും
പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക്/ ഡെയറി പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായിരിക്കുന്നതിനോടൊപ്പം കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 6 മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് - ഫാര്‍മസി - നഴ്സിങ്ങ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് നേടിയവരും ആയിരിക്കണം.
ഇവരുടെ അഭാവത്തില്‍ വിഎച്ച്എസ്ഇ ലൈവ്സ്റ്റോക്ക് ഡെയറി/ പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് പാസായവരോ അല്ലെങ്കില്‍ വിഎച്ച്എസ്ഇ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് അടിസ്ഥാനമായി ഡെയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, സ്മാള്‍ ഫാര്‍മര്‍ എന്റര്‍പ്രണര്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും.
പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ആഗസ്റ്റ് 22 ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.