സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ലഭിച്ചത് 452 വോട്ടുകൾ

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി

ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

തമിഴ്നാട്ടിൽ നിന്നുമുള്ള മുൻ എംപി യാണ്.തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ ഇദ്ദേഹം നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് .