കട്ടപ്പന കുന്തളംപാറ പാറമട റോഡിൽ വാഹനാപകടം

കട്ടപ്പന കുന്തളംപാറ പാറമട റോഡിൽ വാഹനാപകടം

കട്ടപ്പന : കുന്തളംപാറ പാറമട റോഡിൽ പോപ്പുലർ സർവീസ് സെന്ററിന് സമീപം വാഹനാപകടം. സ്കൂട്ടറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചു.

Slide 1
Slide 2
Slide 3
Slide 4

നിയന്ത്രണം വിട്ട ഓട്ടോ തൊട്ടടുത്ത മതിലിലിടിച്ച് നിന്നു.അപകടത്തിൽ ആർക്കും സാരമായ  പരിക്കില്ല.