നത്തുകല്ലിന് സമീപം വാഹനാപകടം

നത്തുകല്ലിന് സമീപം വാഹനാപകടം

കട്ടപ്പന: നത്തുകല്ലിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികയായ യുവതിക്ക് പരിക്കേറ്റു.

ഉപ്പുകണ്ടം ഭാഗത്തുനിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചശേഷം റോഡരികിലേക്ക് മറിയുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കാറിൽ നെടുങ്കണ്ടം സ്വദേശികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.