കേരള ഗ്രാമീണ്‍ ബാങ്കില്‍ ക്ലര്‍ക്ക് ആകാൻ അവസരം

കേരള ഗ്രാമീണ്‍ ബാങ്കില്‍ ക്ലര്‍ക്ക് ആകാൻ അവസരം

വിവിധ തസ്തികകളിലായി 625 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. ഇൻസ്റ്റിറ്റൂട്ട് ഓഫ് ബാങ്കിങ് പേഴ്സണല്‍ സെലക്‌ഷൻ (ഐബിപിഎസ്) മുഖേന അഖിലേന്ത്യാ തലത്തിലാണ് റിക്രൂട്ട്മെന്റ് നടക്കുക.

ഓഫീസർ സ്കെയില്‍ ഒന്ന് തസ്തികയിലേക്ക് 250 ഒഴിവുകളും സ്കെയില്‍ രണ്ട് തസ്തികയിലേക്ക് 25- ഒഴിവുകളും ഓഫീസ് അസിസ്റ്റന്റ് (ക്ലറിക്കല്‍) തസ്തികയിലേക്ക് 350- ഒഴിവുകളുമാണ് നിലവില്‍ ഉള്ളത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4