മുട്ടം പോളിടെക്‌നിക്കിൽ ഒഴിവുകൾ

മുട്ടം പോളിടെക്‌നിക്കിൽ ഒഴിവുകൾ

മുട്ടം : സർക്കാർ പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ്സ്മാൻ, ഡെമോൺസ്ട്രേറ്റർ തസ്തികകളിൽ ഒഴിവുകളുണ്ട്.

ട്രേഡ്സ്മാൻ തസ്തികയ്‌ക്ക്: ബന്ധപ്പെട്ട വിഷയത്തിൽ ടി.എച്ച്.എസ്.എൽ.സി / ഐ.ടി.ഐ / കെ.ജി.സി.ഇ / വി.എച്ച്.എസ്.ഇ യോഗ്യത ആവശ്യമാണ്.

Slide 1
Slide 2
Slide 3
Slide 4

ഡെമോൺസ്ട്രേറ്റർ തസ്തികയ്‌ക്ക്: അടിസ്ഥാന യോഗ്യത ഡിപ്ലോമ.

Slide 1
Slide 2
Slide 3
Slide 4

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 24-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, അവയുടെ രണ്ട് പകർപ്പുകൾ, ബയോഡേറ്റ എന്നിവ സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകണം.