സൗജന്യ തൊഴില്‍ മേള
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെ മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 10 മണി മുതല്‍ സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സി./ഐ.ടി.ഐ./പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി/ മറ്റു ഉന്നത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 29 ന് മുമ്പായി bit.ly/mccktm1 എന്ന ലിങ്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് Model Career Centre Kottayam. ഫോണ്‍- 0481-2731025, 9495628626.






