8, 9, 10 ക്ലാസുകളിലെ ‘സബ്ജക്ട് മിനിമം’ ഉത്തരവ് മരവിപ്പിച്ചു

8, 9, 10 ക്ലാസുകളിലെ ‘സബ്ജക്ട് മിനിമം’ ഉത്തരവ് മരവിപ്പിച്ചു

2026–27 അധ്യയന വർഷത്തിൽ 8, 9, 10 ക്ലാസുകളിലെ പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനും, നിരന്തര മൂല്യനിർണയത്തിൽ കർശനമായ ജാഗ്രത പുലർത്തുന്നതിനും, മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാൻ അനുമതി നൽകിയിരുന്ന ഉത്തരവാണ് സർക്കാർ താൽക്കാലികമായി മരവിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4