സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഖില കേരള വടംവലി മത്സരം 18 ന്

സി.ഐ.ടി.യു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഖില കേരള വടംവലി മത്സരം 18 ന്

കോട്ടയം: സി.ഐ.ടി.യുവിന്റെ 16-ാം സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബർ 18ന് വടവാതൂരിൽ അഖില കേരള വടംവലി മത്സരം സംഘടിപ്പിക്കും. സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ വി.എൻ. വാസവൻ മത്സരം ഉദ്ഘാടനം ചെയ്യും.

Slide 1
Slide 2
Slide 3
Slide 4