അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിലില്‍ യെല്ലോ അലര്‍ട്ട്

അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിലില്‍ യെല്ലോ അലര്‍ട്ട്

നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

Slide 1
Slide 2
Slide 3
Slide 4

അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്കി.