ഇടുക്കി ഹർത്താൽ: മാറ്റിവെച്ച പരീക്ഷ നാളെ

ഇടുക്കി ഹർത്താൽ: മാറ്റിവെച്ച പരീക്ഷ നാളെ

ഇടുക്കി ജില്ലയിൽ ഹർത്താലിനെത്തുടർന്ന് ഒക്ടോബർ 16-ന് മാറ്റിവെച്ച പരീക്ഷ ഒക്ടോബർ 17-ന് ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കും. നാളെ രാവിലെ നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

Slide 1
Slide 2
Slide 3
Slide 4