സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു പരീക്ഷ ഫലം https://results.hse.kerala.gov.in/results/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.പരീക്ഷ ഫലം വൈകിയത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

ജൂലൈ മൂന്നിനാണ് പരീക്ഷകള്‍ പൂർത്തിയായത്.സെൻസസ് ഡ്യൂട്ടി കാരണം മൂല്യ നിർണയത്തിന് വേണ്ടത്ര അധ്യാപകരെ ലഭിച്ചില്ല എന്നാണ് ഫലം വൈകാൻ കാരണമായി സർക്കാർ പറഞ്ഞത്.

Slide 1
Slide 2
Slide 3
Slide 4

സോഫ്റ്റ്‌വെയറില്‍ നേരിട്ട സാങ്കേതിക പ്രശ്നവും ഫലപ്രഖ്യാപനത്തിന് തടസമായെന്ന് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.