ഇടുക്കിയിലെ ഹർത്താൽ; ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു

ഇടുക്കിയിലെ ഹർത്താൽ; ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ നാളെ (ഒക്ടോബർ 16) ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

നാളെ രാവിലെ കേരളം, ഗൾഫ് മേഖലകൾ, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്

Slide 1
Slide 2
Slide 3
Slide 4

.

Slide 1
Slide 2
Slide 3
Slide 4