സഖാവ്, വി എസിന് വിട.. സർവ്വകക്ഷി അനുസ്മരണയോഗം കട്ടപ്പനയിൽ..

കട്ടപ്പന :-സഖാവ്, വി എസ് ന് വിട ”സർവ്വകക്ഷി അനുസ്മരണയോഗം കട്ടപ്പനയിൽ ആരംഭിച്ചു.
കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ,സാമൂഹിക, സാമുദായിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്നു, കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ബീന ടോമി,ശ്രീ വി ആർ സജി, ശ്രീ വി ആർ ശശി, ശ്രീ ബിജു മാധവൻ, ശ്രീ മാത്യു ജോർജ്, ശ്രീ ശ്രീനഗരി രാജൻ, ശ്രീ രതീഷ് വരകുമല, ശ്രീ അജേഷ് ,ശ്രീ ജോയി കുടക്കച്ചിറ, ശ്രീ ഫിലിപ്പ് മലയാറ്റ്, ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾ, ശ്രീ വി എസിനെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കും.