ശാന്തിഗ്രാം മാളിയേക്കൽ ലാൽ നിര്യാതനായി..

ശാന്തിഗ്രാം മാളിയേക്കൽ ലാൽ നിര്യാതനായി..

ഇരട്ടയാർ : ശാന്തിഗ്രാം സ്വദേശിയും, കേരള ബാങ്ക് ജീവനക്കാരനുമായിരുന്ന. ശ്രീ ലാൽ മാളിയേക്കൽ നിര്യാതനായി. ആരോഗ്യസംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും. അകാലത്തിലുള്ള അദ്ദേഹത്തിന്റെ വിയോഗം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും താങ്ങാനാവുന്നതിലപ്പുറമായി. ശാന്തി ഗ്രാം കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പ്രവർത്തനങ്ങളിലും, മറ്റും നിറസാന്നിധ്യമായിരുന്നു ലാൽ. വലിയ സൗഹൃദ വലയം കാത്തുസൂക്ഷിച്ച ആളായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4