കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽ പെട്ടു : ഒരു മരണം

കട്ടപ്പനയിൽ ആംബുലൻസ് അപകടത്തിൽ പെട്ടു : ഒരു മരണം

കട്ടപ്പന: പാറക്കടവിൽ ആംബുലൻസ് അപകടത്തിൽ ഒരാൾ മരിച്ചു. ചക്കുപള്ളം ആറാം മൈൽ മറ്റത്തിൽ രാജൻ കുരുവിളയാണ് മരണമടഞ്ഞത്.

പുലർച്ചെ 5 മണിയോട് കൂടെയാണ് അപകടം സംഭവിച്ചത്.അണക്കര അൽഫോൻസാ ആശുപത്രിയിൽനിന്ന് രോഗിയുമായി കട്ടപ്പനയിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത് .

Slide 1
Slide 2
Slide 3
Slide 4

ആംബുലൻസിൽ 4 ആളുകൾ ഉണ്ടായിരുന്നതായി ആണ് വിവരം.ഡ്രൈവർക്കും പരുക്കുകളുണ്ട്.ശ്വാസ തടസ്സം നേരിട്ട രോഗിയുമായി കട്ടപ്പനക്ക് വരുമ്പോൾ ആണ് അപകടം സംഭവിച്ചത്.