അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ സ്നേഹമോൾ മണി; സുമനസ്സുകളുടെ സഹായം തേടുന്നു
അപൂർവ രോഗമായ എസ്.എൽ.ഇ. (SLE) ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്നേഹമോൾ മണി സുമനസ്സുകളുടെ സഹായം തേടുന്നു. ചികിത്സയ്ക്കായി സാമ്പത്തിക സഹായം നൽകാൻ താൽപര്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വഴി സഹായം കൈമാറാം.
ബാങ്ക് വിവരങ്ങൾ:
പേര്: സ്നേഹമോൾ മണി
ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക്, കളമശ്ശേരി
അക്കൗണ്ട് നമ്പർ: 0224053000034392
IFSC: SIBL0000224
ബന്ധപ്പെടേണ്ട നമ്പർ: 62826 30866


