ഇടുക്കി കളക്ടർ വിഘ്നേശ്വരി ഐഎഎസ് ന് മാറ്റം.. പുതിയ കളക്ടറായി ഡോക്ടർ ദിനേശൻ ചെറുവാട് IAS

ഇടുക്കി കളക്ടർ വിഘ്നേശ്വരി ഐഎഎസ് ന് മാറ്റം.. പുതിയ കളക്ടറായി ഡോക്ടർ ദിനേശൻ ചെറുവാട്  IAS

ഇടുക്കി :- ഒട്ടനവധി മാതൃകാ പ്രവർത്തനങ്ങളിലൂടെ ഇടുക്കി ജില്ലയെ നയിച്ചു കൊണ്ടിരുന്ന ജില്ലക്കാരുടെ പ്രിയപ്പെട്ട കളക്ടർ, വിഘ്നേശ്വരി ഐഎഎസ്സ് ന് മാറ്റം.. ജില്ലയുടെ പുതിയ കളക്ടറായി ഡോക്ടർ ദിനേശൻ ചെറുവത്ത് IAS. കൃഷി വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി ആയിട്ടാണ്. വിഘ്നേശ്വരി IAS ന്റെ പുതിയ ചുമതല.. കൂടാതെ( KERA) kerala climate resilient Agri-Value chain modernization project and director ന്റെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ എന്ന ചുമതലയും വഹിക്കണം.