നിര്യാതനായി
കേരള ജേർണൽ മാർക്കറ്റിംഗ് ഹെഡ് ഗിരീശൻ നായരുടെ സഹോദരൻ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.
ചങ്ങനാശ്ശേരി: തെങ്ങണ കണ്ണംചിറയിൽ ധനലക്ഷ്മി നിവാസിൽ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.
സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
കേരളാ ജേർണൽ മാർക്കറ്റിംഗ് ഹെഡ്, ഗിരീശൻ നായരുടെ സഹോദരനാണ്.





