കട്ടപ്പന പൊന്നിക്കവല വാഴപ്പറമ്പിൽ ഏലിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം 1.1.2026 (നാളെ ) രാവിലെ 9.00 മണിക്ക് തൊവരയാർ ഉണ്ണി മിശിഹാ പള്ളിയിൽ