പുളിയന്മലയിൽ അപകടം : അധ്യാപകന് ദാരുണാന്ത്യം.

മരിച്ചത് പുളിയൻമല ക്രൈസ്റ്റ് കോളേജിലെ ബി ബി എ ഡിപ്പാർട്ട്മെന്റിലെ അധ്യാപകൻ

പുളിയന്മലയിൽ അപകടം : അധ്യാപകന് ദാരുണാന്ത്യം.

പുളിയന്മല ക്രൈസ്റ്റ് കോളേജിന് സമീപം നടന്ന അപകടത്തിൽ ശരീരത്തിൽ കൂടെ ലോറി കയറിയിറങ്ങി പുളിയൻമല ക്രൈസ്റ്റ് കോളേജ് അധ്യാപകൻ മരണപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

പുളിമല ക്രൈസ്റ്റ് കോളേജിൽ BBA ഡിപ്പാർട്ട്മെൻറ് അധ്യാപകനായ ജോയ്സ് ആണ് മരണപ്പെട്ടത്. കോളേജിലേക്ക് വരും വഴി മറ്റൊരു വാഹനത്തെ മറികടക്കവേ ഓട്ടോ റിക്ഷയിൽ തട്ടുകയും റോഡിലേക്ക് വീണ ബൈക്ക് എതിർ ദിശയിൽ വന്ന ലോറിക്ക് അടിയിലേക്ക് വീഴുകയും ആയിരുന്നു.

Slide 1
Slide 2
Slide 3
Slide 4

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുമളി സ്വദേശിയാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4