കാര്‍ഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ സോണല്‍ മീറ്റിംഗ് നടന്നു

കാര്‍ഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ സോണല്‍ മീറ്റിംഗ് നടന്നു

കോട്ടയം : കാർഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ കോട്ടയം സോണല്‍ മീറ്റിംഗ് നടത്തി.പാലാ ബേസ് ഇലവൻ കണ്‍വെൻഷൻ സെന്ററി ല്‍ നടന്ന പരുപാടികൾ കാഞ്ഞിരപ്പള്ളി മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്തു

ഫെഡറേഷൻ ചെയർമാൻ സ്റ്റനി പൊത്തന്റെ അദ്ധ്യക്ഷത വഹിച്ചു. എം. പിമാരായ മാരായ ശ്രീ ഫ്രാൻസിസ് ജോർജ്,ജോസ് കെ മാണി , മാണി സി കാപ്പൻ എം.എല്‍.എ എന്നിവർ സംസാരിച്ചു.