വി എസ് ൻ്റെ വിയോഗം..സംസ്ഥാനത്ത് ഇന്ന് പൊതു അവധി
പരീക്ഷകളും അഭിമുഖങ്ങളും മാറ്റി.

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു... യൂണിവേഴ്സിറ്റി പരീക്ഷകളും,അഭിമുഖങ്ങളും മാറ്റി വെച്ചിട്ടുണ്ട്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്താൻ ഇരുന്ന തിരഞ്ഞെടുപ്പും മാറ്റി.. പിഎസ്‌സി ഇൻറർവ്യൂകളും മാറ്റി വച്ചതായി അറിയിക്കുന്നു