ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി.

ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെയും അധ്യാപകരുടെയും ജോലി സംബന്ധിച്ച പുതിയ ഉദ്യോഗസ്ഥ ഉത്തരവിൽ തിരുത്തൽ വരുത്താൻ നിർദേശം നൽകിയതായി മന്ത്രി വി. ശിവൻകുട്ടി.

2025 ഓഗസ്റ്റ് 14നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദേശം നൽകിയതെന്ന് മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.