സ്വന്തം നിഴലിനെ പോലും നമുക്ക് വിശ്വസിക്കാനാവില്ല. കാരണം നല്ല വെളിച്ചതിനനുസരിച്ചു നിഴലുപോലും മാറി പോകും.ഇരുൾ മൂടിയ സ്ഥലത്തോ സ്വന്തം നിഴൽ പോലും നമുക്കൊപ്പം ഉണ്ടാവില്ല അതിനാൽ… ആരോടും അതിരില്ലാതെ വിശ്വാസം ഒരിക്കലും പാടില്ല. ശുഭദിനം