ഇന്നത്തെ ചിന്ത

ഇന്നത്തെ ചിന്ത

മരക്കൊമ്പിൽ ഇരിക്കുന്ന പക്ഷി മരക്കൊമ്പ് പൊട്ടിവീഴുന്നതിനെ ഭയക്കുന്നില്ല. കാരണം പക്ഷി മരക്കൊമ്പിനെയല്ല തന്റെ ചിറകിനെയാണ് വിശ്വസിക്കുന്നത്.

ശുഭദിനം..