തൊടുപുഴയാറില്‍ വൻതോതില്‍ മാലിന്യം

തൊടുപുഴയാറിന്റെ കൈവഴിയായ ഉറുമ്ബില്‍പാലം തോട്ടിലാണ് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കിയതായി പരാതി

തൊടുപുഴയാറില്‍ വൻതോതില്‍ മാലിന്യം

മീൻപെട്ടികളും കുപ്പികളും പ്ലാസ്റ്റിക് മാലിന്യവും ഉപയോഗ ശൂന്യമായ ഇലക്‌ട്രോണിക് ഉത്പ്പന്നങ്ങളും മടങ്ങിയ മാലിന്യമാണ് വലിയ തോതില്‍ തോട്ടിലേയ്ക്ക് ഒഴുക്കിയതായി പറയുന്നത്

തോട്ടില്‍ അടിഞ്ഞു കൂടിയ മലിന വസ്തുക്കളാണ് ഒഴുക്കിയതെന്നാണ് സൂചന. ഇവ ഒഴുകി തൊടുപുഴയാറ്റിലേയ്ക്കാണ് എത്തിയത്.

 എന്നാല്‍ പുഴയില്‍ മാലിന്യം ഒഴുക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് നഗരസഭ ആരോഗ്യ വിഭാഗംഅറിയിച്ചത്.