പുളിയൻമല ക്രൈസ്റ്റ് കോളേജിൽ ഇൻ്റർ കോളേജിയേറ്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

പുളിയൻമല ക്രൈസ്റ്റ് കോളേജിൽ ഇൻ്റർ കോളേജിയേറ്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

പുളിയൻമല: ക്രൈസ്റ്റ് കോളേജിൽ ഇൻ്റർ കോളേജിയേറ്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വോളിബോൾ, കബഡി, മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.

വോളീബോൾ മത്സരങ്ങളുടെ ഉദ്ഘാടനം വോളീബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം സുമിത് മാത്യു നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

കമ്പഡി മത്സരങ്ങൾ നാഷണൽ കോച്ചും,റഫറിയുമായ ആൻ്റണി ദേവസ്യ നിർവഹിച്ചു.

Slide 1
Slide 2
Slide 3
Slide 4

കായിക മത്സരങ്ങൾ വിദ്യാർത്ഥികളിൽ കൂട്ടായ്മയും കായികമനോഭാവവും വളർത്തുന്നതിന് സഹായകരമാകുമെന്നും,ഇത്തരം മത്സരങ്ങൾ ഇനിയും സംഘടിപ്പിക്കാൻ മാനേജ്മെൻ്റ് മുൻകൈ എടുക്കുമെന്നും ക്രൈസ്റ്റ് കോളേജ് അധികൃതർ അറിയിച്ചു