മാധ്യമ രംഗത്ത് വേറിട്ട കാഴ്ചപ്പാടുമായി കേരള ജേർണൽ മിഴി തുറന്നു..
കട്ടപ്പന : മാധ്യമ രംഗത്ത് വേറിട്ട കാഴ്ചപ്പാടുമായി കേരള ജേർണൽ കട്ടപ്പനയിൽ മിഴി തുറന്നു. കേരളത്തിന്റെ ആരാധ്യനായ റവന്യൂ വകുപ്പ് മന്ത്രി ശ്രീ കെ രാജൻ ചാനലിന്റെ ഔദ്യോഗിക ലോഞ്ചിങ് കർമ്മം നിർവഹിച്ചു. ശ്രീ ലെജു പമ്പാവാസൻ, ശ്രീ ജേക്കബ് എബ്രഹാം. ശ്രീ സജിദാസ് മോഹൻ, ശ്രീ ബിബിൻ കെ രാജു,ശ്രീ ബിനു സി ചാണ്ടി, ശ്രീ ശരത്ത് പാമ്പയ്ക്കൽ, ശ്രീ ജോസ് പുരയിടം, ശ്രീ രാജേഷ് കെ കെ, ശ്രീമതി ദിവ്യ ഷാജി, തുടങ്ങിയവർ പങ്കെടുത്തു.