ഇന്ന് ഹർത്താൽ
അടിമാലി,മൂന്നാർ അടക്കം പത്തോളം പഞ്ചായത്തുകളെ ഹർത്താൽ ബാധിക്കും

ഇടുക്കി : ദേശീയപാത നിർമാണം തടഞ്ഞതിനെതിരെ ഇന്ന് ദേവികുളം താലൂക്കിൽ ഹർത്താൽ.ദേശീയ പാത സംരക്ഷണ സമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ .
അടിമാലി മൂന്നാർ ഉൾപെടെ പത്തോളം പഞ്ചായത്തുകളെ ഹർത്താൽ ബാധിക്കും