കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടം
മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്

ഇരുപതോളം പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്