രണ്ടു കോടിയിലധികം ആളുകൾ നമ്മുടെ കൊച്ചു കേരളം കണ്ടു മടങ്ങി... ചരിത്രനേട്ടം..

സ്വന്തം ലേഖകൻ..

രണ്ടു കോടിയിലധികം ആളുകൾ നമ്മുടെ കൊച്ചു കേരളം കണ്ടു മടങ്ങി... ചരിത്രനേട്ടം..

കോട്ടയം :-ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരികളാണ് നമ്മുടെ നാടിന്റെ സൗന്ദര്യം നുകരാൻ എത്തിയത്. ഒക്ടോബർ ഒന്നു മുതൽ  ഡിസംബർ മുപ്പത്തി ഒന്നുവരെയുള്ള  കണക്കെടുത്താൽ അത് രണ്ടു കോടിയോളം  വരുമെന്ന് കണക്കുകൾ പറയുന്നു. ആഗോള ടൂറിസം ഭൂപടത്തിൽ കേരളം ഒരു തരംഗമായി മാറുന്നു എന്നതിന്റെ തെളിവാണിത്.

Slide 1
Slide 2
Slide 3
Slide 4