വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കട്ടപ്പന: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കട്ടപ്പന ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മജീഷ് ജേക്കബിനെ സെക്രട്ടറിയായും അഭിലാഷ് മാത്യുവിനെ പ്രസിഡന്റായും ആൽവിൻ തോമസിനെ ട്രഷററായും തിരഞ്ഞെടുത്തു.

വ്യാപാരികളുടെ അവകാശസംരക്ഷണം, വ്യാപാരമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണൽ, വ്യാപാരികളുടെ ഐക്യവും ക്ഷേമവും ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മിറ്റി പ്രവർത്തിക്കുക.

Slide 1
Slide 2
Slide 3
Slide 4