അട്ടപ്പള്ളത്ത് ഒന്നര ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു

കുമിളി : അട്ടപ്പള്ളത്ത് സാമൂഹ്യ വിരുദ്ധര്‍ ഒന്നര ഏക്കറിലെ ഏലം കൃഷി നശിപ്പിച്ചു. ചെടികളുടെ ശരങ്ങള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു
അട്ടപ്പള്ളം കരുവേലിപ്പടി വലിയപറമ്ബില്‍ ജയകൃഷ്ണന്റെ ഏലത്തോട്ടത്തിലാണ് സംഭവം.വെട്ടിയ ശരങ്ങള്‍ ഓരോ ഏല ചുവട്ടില്‍ തന്നെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.വിഷയത്തില്‍ ജയ കൃഷ്ണന്‍ കുമളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ഊർജിതമാക്കി.