വെട്ടിക്കുഴികവല ഇക്ക സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

വെട്ടിക്കുഴികവല ഇക്ക സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കട്ടപ്പന :- കളരിപ്പടിയിൽ വർഷങ്ങളായി കട നടത്തിവന്നിരുന്ന ഇക്ക സൂപ്പർ മാർക്കറ്റ് ഉടമ ഇക്ക വീടിനുള്ളിൽ മരിച്ചനിലയിൽ...

രാവിലെ കട തുറക്കാത്തതിനാൽ അന്വേഷിച്ചപ്പോൾ ആണ് വാടക വിട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത് ... 

മരണകാര്യം അറിവായിട്ടില്ല...