റവന്യൂ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി IAS ന് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു.
ഇടുക്കി ബ്യൂറോ..

ഇടുക്കി:- ജില്ലയിലെ റവന്യൂ വകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടർ ശ്രീമതി വി വിഘ്നേശ്വരി IAS ന്, യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. ഇടുക്കി സബ് കളക്ടർ അനൂപ് ഖാർഗ് ഐഎഎസ്, ദേവികുളം സബ് കളക്ടർ ജയകൃഷ്ണൻ ഐഎഎസ്, എടിഎം ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കളക്ടർ അതുൽ എസ് നാഥ്. ഫിനാൻസ് ഓഫീസർമാർ, DLO മാർ, തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, തുടങ്ങി മറ്റു ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.