ദേശീയ വ്യാപാരി ദിനം ആഘോഷിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ.

ദേശീയ വ്യാപാരി ദിനം ആഘോഷിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷൻ.

കട്ടപ്പന:- കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരി ദിനം ആഘോഷിച്ചു. പരിപാടിയോട് അനുബന്ധിച്ച് ഗാന്ധി സ്ക്വയറിൽ നിന്നും പ്രകടനവും, പുതിയ ബസ് സ്റ്റാൻഡിൽ പതാക ഉയർത്തലും നടന്നു. കട്ടപ്പന മാർച്ചിന്റെ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ സാജൻ ജോർജ് പതാക ഉയർത്തി. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് MKതോമസ് വ്യാപാര ദിന സന്ദേശം നൽകി. കട്ടപ്പന അസോസിയേഷന്റെ മുഴുവൻ പ്രവർത്തകരും പരിപാടിയിൽ പങ്കാളിയായി.