ഇന്നത്തെ ചിന്ത

ഇന്നത്തെ ചിന്ത
"എത്ര ചെറിയ സ്നേഹവും വൃഥാ പോകുന്നില്ല...ഒരു ചിരി, ഒരു കൈത്താങ്ങ്, ഒരക്ഷരം പോലും." — മദർ തെരേസ
നമ്മുടെ ഓരോ സ്നേഹപ്രകടനവും ഒരാളുടെ ഹൃദയത്തിൽ ഒരു പ്രകാശമായ് തെളിയാം.
ഇന്ന് ആരുടെയെങ്കിലും ജീവിതത്തിൽ നിങ്ങൾ ഒരു പ്രകാശമായ് തീരട്ടെ...
ശുഭദിനം..