രാജ്യത്തിലെ ഏറ്റവും മികച്ച 8 നഗരങ്ങൾ കേരളത്തിൽ..
കേരളാ സ്റ്റോറി
തിരുവനന്തപുരം:- രാജ്യത്തെ 100 ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ..
- കൊച്ചി -50
- മട്ടന്നൂർ -53
- തൃശ്ശൂർ -58
- കോഴിക്കോട് - 70
- ആലപ്പുഴ - 80
- ഗുരുവായൂർ - 82
- കൊല്ലം -89
- കൊല്ലം - 93
എന്നിങ്ങനെയാണ് റാങ്ക്. ചരിത്രത്തിൽ ആദ്യമാണ് ശുചിത്വ റാങ്കിങ്ങിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ആയിരത്തിൽ പോലും കേരളത്തിൽ നിന്ന് ഒരു നഗര .
സഭയും ഇടം നേടിയിരുന്നില്ല.