മഴ കനക്കുന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നല്‍കിയത്.

മഴ കനക്കുന്നു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്

റൂള്‍ കർവ് പ്രകാരം 2379.5 അടി ആയാല്‍ റെഡ് അലർട്ട് പ്രഖ്യാപിക്കും.ഇടുക്കി ഡാമിൽ കഴിഞ്ഞ വർഷത്തേക്കാൾ നിലവിൽ ജലനിരപ്പ് കൂടുതലാണ്.

2403 അടിയാണ് ഡാമിൻ്റെ സംഭരണശേഷി.