മൂന്നാർ: മൂന്നാർ ബോട്ടാണിക്കൽ ഗാർഡന് സമീപം NH ലേയ്ക്ക് മണ്ണിടിഞ്ഞ്, ഒരാൾ മരണപ്പെട്ടു. (ശ്രീ ഗണേശൻ 58 ) മൃതദേഹം മൂന്നാർ ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്നു.