സ്വകാര്യ ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

സ്വകാര്യ ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

തേവര SH കോളേജ് വിദ്യാർത്ഥി ഗോവിന്ദ് ആണ് മരണപ്പെട്ടത്

സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.