കട്ടപ്പനയിലെ സാംസ്കാരിക കൂട്ടായ്മ കല ഇന്ന് ഉദ്ഘാടനം ചെയ്യും
ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 3 മണിക്ക് കട്ടപ്പന പ്രസ് ക്ലബ്ബിൽ വച്ച്

കട്ടപ്പന : കട്ടപ്പനയുടെ സാംസ്കാരിക കൂട്ടായ്മ " കല" മുതിർന്ന സാംസ്കാരിക പ്രവർത്തകരായ കാഞ്ചിയാർ രാജൻ, KR രാമചന്ദ്രൻ,സുഗതൻ കരുവാറ്റ എന്നിവർ ചേർന്ന് നിർവഹിക്കും.