ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ആദ്യത്തെ വനിത പ്രസിഡന്റ് ആയി CPI സംസ്ഥാന കൗൺസിൽ അംഗം ശ്രീമതി ജയ മധുവിനെ തെരഞ്ഞെടുത്തു.