ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: കട്ടപ്പനയിൽ കോൺഗ്രസ് പ്രതിഷേധം
കട്ടപ്പന ∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരേ കട്ടപ്പനയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം.
ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിൽ വിവിധ നേതാക്കൾ പങ്കെടുത്തു. കന്യാസ്ത്രീകളെ നിശ്ചിത നടപടിക്രമങ്ങൾ ഇല്ലാതെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്നായിരുന്നു നേതാക്കളുടെ ആരോപണം. മനുഷ്യാവകാശ ലംഘനമാണ് സംഭവത്തിലൂടെ നടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
വീഡിയോ കാണാം.