കട്ടപ്പന പുളിയൻ മല റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.നിലവിൽ തകർന്ന റോഡിലെ കുഴികൾ അടക്കുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്.. റോഡിൻ്റെ ശോച്യാവസ്ഥ കേരള ജേർണൽ റിപ്പോർട്ട് ചെയ്തിരുന്നു