പുതിയ സേവനങ്ങളുമായി എവറസ്റ്റ് കാർ സ്പാ; ഉദ്ഘാടനം ഇന്ന്
കട്ടപ്പന: പാറക്കടവിൽ കഴിഞ്ഞ പത്ത് വർഷമായി പ്രവർത്തിച്ചുവരുന്ന എവറസ്റ്റ് കാർ സ്പാ കൂടുതൽ വിപുലമായ സേവനങ്ങളുമായി പ്രവർത്തനം ആരംഭിക്കുന്നു. പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10.30ന് പാറക്കടവിൽ നടക്കും.
കാർ ആക്സസറീസ്, പ്രീമിയം സെറാമിക് കോട്ടിങ്, ടയറുകൾ, ഫോം വാഷിങ്, കാർ പെയിന്റിങ് ആൻഡ് ബോഡി വർക്ക്, കാർ പോളിഷിങ് ആൻഡ് ഡീറ്റെയിലിങ്, അണ്ടർ കോട്ടിങ്, ഗ്ലാസ് ക്ലീനിങ്, ഇന്റീരിയർ ക്ലീനിങ് തുടങ്ങിയ സേവനങ്ങളാണ് ഇനി ഇവിടെ ലഭ്യമാകുക.


