നിർമ്മലാസിറ്റിയിൽ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ; നിർമാണോദ്ഘാടനം 18ന്

നിർമ്മലാസിറ്റിയിൽ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ; നിർമാണോദ്ഘാടനം 18ന്

നിർമ്മലാസിറ്റിയിൽ കെഎസ്ഇബി നിർമിക്കുന്ന 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷന്റെ നിർമാണോദ്ഘാടനം സെപ്റ്റംബർ 18ന് നടക്കും.

 വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4