കോഴിക്കോട് എൻഐടിയിൽ എംടെക്കിൽ ഒന്നാം റാങ്ക്; സ്വർണമെഡൽ നേടി ആദർശ് കെ. സിജു

കോഴിക്കോട് എൻഐടിയിൽ എംടെക്കിൽ ഒന്നാം റാങ്ക്; സ്വർണമെഡൽ നേടി ആദർശ് കെ. സിജു

കോഴിക്കോട്: കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) എംടെക്ക് പവർ സിസ്റ്റംസ് പരീക്ഷയിൽ ഒന്നാം റാങ്കും സ്വർണമെഡലും നേടി ആദർശ് കെ. സിജു.

സൗത്ത് പാമ്പാടി കോഴിവള്ളിൽ അഡ്വ. സിജു കെ. ഐസക്കിന്റെയും (പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ഷൈനി ആനി വർഗീസിന്റെയും (കോട്ടയം എംഡി സെമിനാരി ഹൈസ്കൂൾ അധ്യാപിക) മകനാണ് ആദർശ്.

Slide 1
Slide 2
Slide 3
Slide 4