കുട്ടിക്കാനം മേമലക്ക് സമീപം നിയന്ത്രണം വിട്ട കാറും ടവേര ,ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആളപായമില്ല. പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിച്ചുവരികയാണ്.